മേപ്പയൂർ: കീഴരിയൂർ കോറോത്ത് പരേതനായ കുഞ്ഞിരാമെൻറ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: ഗംഗാധരൻ, തങ്ക, പ്രസന്ന, പുഷ്പ, ഭവാനി, സന്തോഷ്, റീന. മരുക്കൾ: പ്രേമ, ബാലൻ പേരാമ്പ്ര, പുരുഷു ഒളവണ്ണ, വിശ്വനാഥ് പാവങ്ങാട്, ബാബു ചിറക്കുഴി, സുജല, മനോഹരൻ കുരിക്കത്തൂർ.