കോടഞ്ചേരി: ചെമ്പുകടവ് വെള്ളയ്ക്കാകുടിയിൽ പരേതനായ ജോർജിെൻറ ഭാര്യ കുന്നത്ത് കുടുംബാംഗം ഏലിക്കുട്ടി (83) നിര്യാതയായി. മക്കൾ: ഡെയ്സി, സണ്ണി (എൽ.ഐ.സി, കെ.എസ്.എഫ്.ഇ ഏജൻറ്, താമരശ്ശേരി), മേഴ്സി, ബെന്നി (ജി.യു.പി.എസ് താമരശ്ശേരി), മിനി. മരുമക്കൾ: ജോർജ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), ലൗവ്ലി മുണ്ടയ്ക്കൽ, ബാബു പരത്തമല, ബിജി പാപ്പാടിയിൽ (സെൻറ് ജോസഫ്സ് എൽ.പി സ്കൂൾ, കോടഞ്ചേരി), ജോജോ പള്ളിക്കാമഠത്തിൽ.