ഒളവണ്ണ: പരേതനായ മഞ്ചപ്പാറക്കൽ കുഞ്ഞാലിയുടെ മകൻ (40) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: അസ്റാബി. മക്കൾ: അൻവർ സാദിഖ്, അൻഷിഫ. സഹോദരങ്ങൾ: മരക്കാർ, സിദ്ദീഖ്, അസ്മാബി, ഹസീന. സാറു കൊയിലാണ്ടി: ബീച്ച് റോഡ് സാറാസിൽ (പഞ്ചാരൻറവിടെ) സാറു (74) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഹമീദ് അഫീഫ്. മക്കൾ: മുബീന, ഹൈറുന്നീസ, സൗദ, സലിം അഫീഫ്, റുക്ക്സാന. മരുമക്കൾ: ഹൈദ്രൂസ് സക്കാഫ്, അബ്ദുൽ റഹിമാൻ ബാ സക്രാൻ, അബ്ദുല്ല ബാ സക്രാൻ, ഷംസീറ, റിയാസ് മനോളി.