Obituary
tcr obit kandassamkadav barathan 64 ഭരതൻ കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര പള്ളിയിൽ രാമൻെറ മകൻ ഭരതൻ (64) നിര്യാതനായി. ഭാര്യ: ഓമന. മകൻ: സബിൻ.
puthanathani kadiyamukutti hajjumma കദിയാമുകുട്ടി ഹജ്ജുമ്മ പുത്തനത്താണി: മങ്ങാട്ടു കാവുങ്ങൽ പരേതനായ മുഹമ്മദ് എന്ന ബാപ്പുഞ്ഞിയുടെ ഭാര്യ കദിയാമുകുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം ഹാജി, ആസ്യ, അബ്ദുൽ ഷുക്കൂർ, ശൗക്കത്ത് അലി, ഹൈദർ അലി, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ സുഹ്റ, സക്കീന, ഷാനിബ, സറീന, ജസീറ.
KLTRD1 kunji moideen55 കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു കൊളത്തൂർ: പാങ്ങ് അയ്യാത്തപ്പറമ്പ് സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞിമൊയ്തീന്‍ (55) സൗദിയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി. കോവിഡ് ബാധിച്ച് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: കദീജ, മക്കള്‍: ഷർമിന, സാജിദ, ഫാത്തിമ ഷിംന, ഫാത്തിമ സന്‍ഹ, ഫാത്തിമ റിഷ. മരുമക്കള്‍: റാഷിദ്, ഫൈസല്‍.
tcr obit joseph 70 ജോസഫ് ചാലക്കുടി: വല്ലത്തുകാരൻ ലോനപ്പൻെറ മകൻ ജോസഫ് (70) നിര്യാതനായി. ഭാര്യ: റോസിലിൻറ് (ആളൂക്കാരൻ കുടുംബാംഗം). മക്കൾ: നൈജി, രാജി, ചിഞ്ചു. മരുമക്കൾ: രഞ്ചിത്ത (പുത്തൻപുരയ്ക്കൽ), ബിജു വീരാത്ത്, കിരൺ (ചീനിക്കൽ). tcr obit leelamma 84 ലീലാമ്മ മുളകുന്നത്തുകാവ്: 'കില'ക്ക് സമീപം കുറുപ്പത്ത് പരേതനായ ബാലൻ നായരുടെ ഭാര്യ വെള്ളാളത്ത് ലീലാമ്മ (84) നിര്യാതയായി. മക്കൾ: കമല, വിമല, നിർമല, രാമൻ, കൃഷ്ണൻ. മരുമക്കൾ: ശശിധരൻ, ബേബി, വത്സല, പരേതരായ ജയരാമൻ, വാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
tcr obit paul 69 ചാലക്കുടി: പുത്തുപറമ്പ് മേക്കാട്ടുകുളം കല്ലിങ്ങൽ സെബാസ്റ്റ്യൻെറ മകൻ കെ.എസ്. പോൾ (പോളി- 69) നിര്യാതനായി. ഭാര്യ: ലൂസി. മക്കള്‍: റോസ്മോൾ, റോബിൻ (അപ്പോളോ ടയേഴ്സ്). മരുമക്കള്‍: റോഷൻ പനക്കൽ, ഷെഹന എടമന.
tcr obit kechery moiduty haji 70 കേച്ചേരി: പട്ടിക്കര പുതുവീട്ടിൽ (70) നിര്യാതനായി. മുസ്ലിം ലീഗ് മണലൂർ മണ്ഡലം മുൻ വൈസ് പ്രസിഡൻറ്, പട്ടിക്കര പറപ്പൂർ തടത്തിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ.
vallikkunnu-vijayalakshmi തേഞ്ഞിപ്പലം: ദേവതിയാലിലെ കൃഷ്ണകൃപ വീട്ടിൽ താമസിക്കുന്ന (ബേബി-55) നിര്യാതയായി. മക്കൾ: സിതാര, ആതിര. മരുമകൻ: സുനിൽകുമാർ, ദിപു.
kollangode velayudan78 കൊല്ലങ്കോട്: പല്ലാവൂർ തളൂർ പൂശാരി വീട് പരേതനായ ചാമി മകൻ (78) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സ്വാമിനാഥൻ, സുഭാഷിണി. മരുമക്കൾ: പ്രേമലത, ചന്ദ്രൻ. സംസ്കാരം വെള്ളി.
tcr obit sakunthala 67 ശകുന്തള ഇരിങ്ങാലക്കുട: പുല്ലൂര്‍ ഐനിയ്ക്കല്‍ പുമംഗലത്ത് ബാബു ഭാര്യ നിര്യാതയായി. മക്കള്‍: ബൈജു, ബില്‍ജു. മരുമക്കള്‍: സ്മിത, രജില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
tcr obit savithri 74 സാവിത്രി കുന്നംകുളം: കുറുക്കൻപാറ കണ്ടംപുള്ളി പരേതനായ വേലായുധൻെറ ഭാര്യ സാവിത്രി (74) നിര്യാതയായി. മക്കൾ: പ്രീതി, പ്രേമ, ജ്യോതി, സുജിത്ത് കുമാർ. സംസ്കാരം വെള്ളിയാഴ്ച കുന്നംകുളം നഗരസഭ വാതക ശ്മശാനത്തിൽ.
tcr obit sarithri antharjanam 85 സാവിത്രി അന്തർജനം എരുമപ്പെട്ടി: കാഞ്ഞിരക്കോട് കല്ലൂർമഠം പരേതനായ കൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ നിര്യാതയായി. മക്കൾ: പരമേശ്വരൻ എമ്പ്രാന്തിരി, സാവിത്രി. മരുമക്കൾ: കൃഷ്ണൻ എമ്പ്രാന്തിരി, രമ.
tcr obit susanna 84 സൂസന്ന പഴഞ്ഞി: ധനലക്ഷ്മി ബാങ്ക് റിട്ട. മാനേജർ കൊള്ളന്നൂർ പരേതനായ വർഗീസിൻെറ ഭാര്യ സൂസന്ന ടീച്ചർ (84) ബംഗളൂരുവിൽ നിര്യാതയായി. കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: എഡിസൻ (പ്രഫസർ, ശ്രീ വിവേകാനന്ദ കോളജ് കുന്നംകുളം), എഡ്വിൻ (ഡയറക്ടർ, ആപ് ഫേസ് ടെക്നോളജി, ബംഗളൂരു), എൽജിൻ (ഡയറക്ടർ, സൺവേ ടെക്നോളജീസ് ബംഗളൂരു). മരുമക്കൾ: സ്മിത (അധ്യാപിക, പെങ്ങാമുക്ക് ഹൈസ്കൂൾ), സീന (ഡയറക്ടർ ആപ് ഫേസ് ടെക്നോളജി), രേഷ്മ (ഡയറക്ടർ സൺവേ ടെക്നോളജീസ്). മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് മൂലേപ്പാട്ട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.