കടവത്തൂർ: കിഴക്കേടത്ത് അബ്ദുറഹിമാൻ (68) നിര്യാതനായി. കടവത്തൂരിലെ ഇസ്ലാഹി പ്രവർത്തകനും മൈസൂരുവിൽ ദീർഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: സുലൈഖ ചെറുവത്ത്. മക്കൾ: മുഹമ്മദ് റഫീഖ് (ദുബൈ), മുഹമ്മദ് ഷഫീഖ് (ജേണലിസ്റ്റ്), റഹീമ, ശഫീന, മുഹമ്മദ് ഷക്കീൽ (ക്ലർക്ക്-കോടതി), റഫീന. മരുമക്കൾ: കെ.എം. നൗഷാദ്, കെ.വി. സാബിത് മുഹമ്മദ്, റയീസ് പൂന്തോട്ടത്തിൽ (മൂവരും ദുബൈ), നുഹൈറ, ഫാത്വിമ നസ്റിൻ, റുഷ്ദ റഷീദ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തീൻ, ഫാത്തിമ, അബൂബക്കർ (റിട്ട. പൊതുമരാമത്ത്), അലി, ആയിഷ.