അഴീക്കോട്: പുന്നക്ക പള്ളിക്ക് സമീപം പരേതനായ കൊല്ലിയിൽ അലിയുടെ ഭാര്യ കുഞ്ഞുബീവാത്തു (86) നിര്യാതയായി. മക്കൾ: സാദിഖ്, ആസിഫ്, സജീദ്, വജീർ, സഈദ, ഹസീന. മരുമക്കൾ: അശറഫ്, കോയ, സീനത്ത്, സബിത, നസീമ, സുമി.