നെടുമൺകാവ്: വലുതുണ്ടിൽ പരേതനായ ലംബോധരെൻറ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: വസുന്ധര, ശോഭന, പ്രസന്ന, പ്രസന്നൻ, തിലകകുമാർ. മരുമക്കൾ: രവി, ത്യാഗരാജൻ, കമലാസനൻ, ലീല, സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.