പയ്യോളി: റിട്ട. വില്ലേജ് ഓഫിസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) നിര്യാതനായി. മക്കൾ: ബാബുരാജ് (റിട്ട. സെക്രട്ടറി, തുറയൂർ ഗ്രാമ പഞ്ചായത്ത്), രമണി, അനിൽകുമാർ (സെക്രേട്ടറിയറ്റ്, വിമുക്തഭടൻ), മിനി, ബീന, നിഷ ബായ്. മരുമക്കൾ: ഷീല (പ്രധാനാധ്യാപിക, കൊളക്കാട് മിക്സഡ് എൽ.പി സ്കൂൾ, മുചുകുന്ന്), ഉണ്ണികൃഷ്ണൻ (റിട്ട. അധ്യാപകൻ, കാപ്പാട് അർബൻ ബാങ്ക് പ്രസിഡൻറ്), രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), രജില, രഘുദാസ് (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഗിരീഷ്കുമാർ (മാതൃഭൂമി റിപ്പോർട്ടർ, കൊയിലാണ്ടി). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (റിട്ട. ഓണററി ക്യാപ്റ്റൻ, പേരാമ്പ്ര), രാഘവൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി, തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡൻറ്), കാർത്യായനി അമ്മ, കമല അമ്മ, രാധ (റിട്ട. പ്രധാനാധ്യാപിക, പള്ളിക്കര എ.എൽ.പി സ്കൂൾ) സഞ്ചയനം ബുധനാഴ്ച.