വെട്ടത്തൂർ: മണ്ണാർമല പച്ചീരി സ്കൂളിന് സമീപം ഒാട്ടക്കല്ലുതൊടി കണ്ണപ്പുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (54) നിര്യാതനായി. ഭാര്യ: പ്രേമലത (ഏലംകുളം). മക്കൾ: പ്രസീത, പരേതനായ പ്രണവ്. മരുമകൻ: രാജേഷ് (പെരിന്തൽമണ്ണ, പാണമ്പി).