പയ്യോളി: മണിയൂരിലെ കാരാളത്ത് (100) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ, ഷുക്കൂർ, സിറാജ് (മൂവരും ഖത്തർ), ഫാത്വിമ, മറിയം. മരുമക്കൾ: ആയിഷ, താഹിറ, സജ്ന, കുഞ്ഞമ്മദ് (മേപ്പയൂർ), ഉമ്മർകുട്ടി (ആനക്കുളം). സഹോദരങ്ങൾ: കാരാളത്ത് പോക്കർ ഹാജി (മണിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), മറിയം, പരേതരായ മൊയ്തീൻ ഹാജി, അമ്മദ്, അബ്ദുല്ല ഹാജി, അസ്സയിനാർ ഹാജി, അബ്ദുറഹ്മാൻ ഹാജി, ഫാത്വിമ.