Obituary
പഴയന്നൂർ: വടക്കേത്തറ സന്തോഷ് ഭവനിൽ റിട്ട. അധ്യാപകൻ നാരായണെൻറ ഭാര്യ റിട്ട. അധ്യാപിക ദാക്ഷായണി (87) നിര്യാതയായി. മക്കൾ: സ്നേഹലത (അധ്യാപിക), വിനോദ് കുമാർ (ആൽബം ഹൗസ് സ്റ്റുഡിയോ), സന്തോഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ഷൈനി (ആരോഗ്യ വകുപ്പ്), സുപ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
പുത്തൂര്‍: കൈനൂര്‍ വട്ടക്കാവില്‍ പരേതനായ ജോണിയുടെ മകന് ജ്യോതിസ് (32) നിര്യാതനായി. മാതാവ്: പരേതയായ പ്രഫ. ഗീത. ഭാര്യ: ജിനി (ദയ ആശുപത്രി) .
മുള്ളൂർക്കര: കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ കേശവെൻറ ഭാര്യ സുശീല (തങ്കമ്മ- 70) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രധീഷ്, പ്രസാദ്, പ്രഭിൻ, പ്രജിത. മരുമക്കൾ: സുനിത, പ്രിയ, റിഷ, രേവതി, രാംദാസ്.
ഒല്ലൂർ: എടക്കുന്നി ആരുകുളങ്ങര വഴി മങ്ങാട്ട് പരമേശ്വരൻ നായർ (88) നിര്യാതനായി. മക്കൾ: ശോഭനൻ, ശങ്കരൻകുട്ടി (വൈദ്യരത്നം ആയൂർവേദ കോളജ്). മരുമക്കൾ: ബിന്ദു, സിന്ധു.
അണ്ടത്തോട്: പാപ്പാളി ഇബ്രാഹിം മസ്ജിദിന് പടിഞ്ഞാറ് ഭാഗം പരേതനായ ചന്തക്കാരൻ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഹലീമ (58) നിര്യാതയായി. മക്കൾ: ഹസീന, ഹാരിസ്, ഹാഫിള, നയീമ. മരുമക്കൾ: അബൂതാഹിർ, അഷ്ക്കർ, അൻഷാദ്.
മാറഞ്ചേരി: സഹപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന എക്സൈസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ, മാറഞ്ചേരി സൽക്കാര കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന ആപ്പാത്തുപറമ്പിൽ അജോ ജോൺസൻ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. പിതാവ്: ജോൺസൻ.മാതാവ്: കുഞ്ഞമ്മ (മാറഞ്ചേരി ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക). സഹോദരൻ: ജിജോ ജോൺസൻ.
മാറഞ്ചേരി: സഹപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന എക്സൈസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ, മാറഞ്ചേരി സൽക്കാര കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന ആപ്പാത്തുപറമ്പിൽ അജോ ജോൺസൻ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. പിതാവ്: ജോൺസൻ.
മാതാവ്: കുഞ്ഞമ്മ (മാറഞ്ചേരി ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക). സഹോദരൻ: ജിജോ ജോൺസൻ.
ചെമ്മാപ്പിള്ളി: കായംമ്പിള്ളി ആലിന് കിഴക്ക് കോലുംതറവാട്ടിൽ കുഞ്ഞയ്യപ്പെൻറ മകൻ ശങ്കുരു (72) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സജീവൻ, സതീശൻ, സജിതൻ. മരുമക്കൾ: സുജിനി, സുമ, സഞ്ജു.
ചിറയ്ക്കൽ: കൈതക്കപ്പുഴ ശങ്കരെൻറ മകൻ ശിവദാസ് (59) മുംബൈയിൽ നിര്യാതനായി. ഭാര്യ: പ്രഭദാസ്. മകൻ: അരുൺ. മരുമകൾ: നടാഷ.
ഏനാമാക്കൽ: തണ്ടാംപറമ്പിൽ രാമെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: രവി, സരസ്വതി, സത്യൻ, സുരേഷ് കുമാർ, ഷാജു, പരേതരായ വിജയൻ, രമണി. മരുമക്കൾ: ഉഷ, സിന്ധു, വിജയൻ, ബിന്ദു, സ്വാതി.
വള്ളിവട്ടം: ബ്രാലത്ത് താമസിക്കുന്ന വൈപ്പിപ്പാടത്ത് അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ഇബ്രാഹിം, സലാം, നൂർജഹാൻ, ഷാജഹാൻ, പരേതരായ റഷീദ്, ലത്തീഫ്. മരുമക്കൾ: ഷഹന, സബീന, ഷംസുദ്ദീൻ, സിമി.
മുല്ലശ്ശേരി: കുണ്ടുകുളങ്ങര ചാക്കു ആൻറണി (75) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ജോബി, ജോജൻ, ജിബി, ജിഷ. മരുമക്കൾ: ഷീബ, നിസ, ജോബി, വിജോ. സംസ്കാരം വെള്ളിയാഴ്ച കാനഡയിൽ.
കിഴുപ്പിള്ളിക്കര: കല്ലങ്കര ശിവക്ഷേത്രത്തിന് സമീപം റിട്ട. സർേവയർ മുളങ്കുന്നത്ത്ക്കാവിൽ രാജൻ (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഖി, സച്ചിൻ. മരുമക്കൾ: ഷാജു, ഡോ. സീന.