മേപ്പാടി: പരേതനായ ചെന്നാങ്ങാടൻ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം മുസ്ലിയാർ ആപ്പാളം (55) നിര്യാതനായി. വയനാട്, മലപ്പുറം ജില്ലയിലെ വിവിധ മഹല്ലുകളിൽ ഖാദിയായും മദ്റസാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: നബീസ. ഭാര്യ: സഫിയ. മക്കൾ: മുബഷിറ, മുർഷിദ് (സിറാജുൽ ഹുദ ദഅവാ കോളജ് കുറ്റ്യാടി), റാശിദ. മരുമക്കൾ: ജുനൈദ് ആപ്പാളം (എ.ആർ ക്യാമ്പ് പുത്തൂർ വയൽ), മുഹമ്മദ് അമീർ ചെമ്പോത്തറ (എസ്.എസ്.എഫ് മേപ്പാടി ഡിവിഷൻ മുൻ സെക്രട്ടറി). സഹോദരങ്ങൾ: അബ്ബാസ്, അലവി, ഇസ്മായിൽ, കബീർ, യൂനുസ്, ആയിഷ, ഫാത്തിമ, കദീജ