കോഴിക്കോട്: തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ് വൈസ് പ്രിൻസിപ്പലും സിവിൽ വിഭാഗം മേധാവിയുമായിരുന്ന കോഴിക്കോട് ഹൈലൈറ്റ് എമിനെൻസ് ഫ്ലാറ്റിൽ താമസിക്കുന്ന അരീക്കോട് സ്വദേശി കാഞ്ഞിരാല മുസ്തഫ (82) നിര്യാതനായി. ഭാര്യ: ടി.എം. ഷാഹിദ (കൊല്ലം). മക്കൾ: അനിത നാസർ, നെവിൻ മുസ്തഫ (സിവിൽ കോൺട്രാക്ടർ), നീന നഫീസ. മരുമക്കൾ: അബ്ദുൽ നാസർ, അംജ നെവിൻ, അബ്ദുൽഖാദർ (െചന്ത്രാപ്പിന്നി). സഹോദരങ്ങൾ: കുഞ്ഞി കദീജ, മുഹമ്മദ് സലീം (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി), ലിയാഖത്ത് അലി (എസ്.എസ്.എം പോളി ടെക്നിക്, തിരൂർ), സുഹറാബി ടീച്ചർ (കൊല്ലം), റസിയ മജീദ്, മറിയംബി, പരേതരായ അമാനുള്ള മാസ്റ്റർ, സക്കിയ ടീച്ചർ, കാഞ്ഞിരാല ആസ്യ.