കൊടുവള്ളി: കരീറ്റിപ്പറമ്പ് തുടിയാരിക്കണ്ടി അഹമ്മദ്കുട്ടി മുസ്ലിയാരുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: ആരിഫ് (ആമസോൺ ഇന്ത്യ ലാമിനെറ്റ്സ് കൊടുവള്ളി ),സൈനുദ്ദീൻ (അഞ്ജന ഗോൾഡ്, താമരശ്ശേരി), പരേതനായ ബഷീർ, സിറാജ് (മുല്ല ഗ്രൂപ് അണ്ടോണ), മറിയ, സുഹറ, സുബൈദ, മൈമൂന. മരുമക്കൾ: സുലൈമാൻ മുസ്ലിയാർ, സുബൈർ മുസ്ലിയാർ, അബ്ദുൽ ബാരി, പരേതനായ ഹംസ, നസീറ, സഫുറ, ശരീഫ, അസ്മ