Obituary
മാനന്തവാടി: നഗരത്തിലെ മുൻകാല ഹോട്ടൽ വ്യാപാരി കുഞ്ഞോം കോമ്പി കുഞ്ഞബ്ദുല്ല ഹാജി (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മഹമൂദ് (ദമ്മാം), സജ്ന, സെറീന, ഷെഹല ഷംന. മരുമക്കൾ: ഹാരിസ് പള്ളിക്കൽ, സലിം, സാദിഖ്.
വാകേരി: ചേനാട്ടുകുഴിയിൽ ഇബ്രാഹിം (87) നിര്യാതനായി. മക്കൾ: ജമീല, സുലൈഖ, അബ്ദുൽ അസീസ്, നബീസ, ഇസ്മായിൽ, അബ്ദുൽ സാനർ, ഷാഹിത, മുജീബുറഹ്മാൻ. മരുമക്കൾ: ആയിഷ, റസിയ, സീനത്ത്, സമീറ.
ഒളവണ്ണ: തറയിൽതൊടി പറമ്പിൽ പരേതനായ മുഹമ്മദാലിയുടെ മകൻ എം.എം അബ്ദുൽ നാസർ (54) നിര്യാതനായി. ഗുട്സ് ഓട്ടോ ഡ്രൈവറാണ് (പാളയം). മാതാവ്: പരേതയായ പാത്തുമ്മൈ. ഭാര്യ: സൈറാബാനു. മകൾ: ആയിഷ നിമിത. മരുമകൻ: ഉബൈദ് (പാലക്കാട്). സഹോദരങ്ങൾ: പരേതനായ അബ്ദുൽ റഹീം, റുക്കിയാബി, ഷംസുദ്ദീൻ.
പുല്പള്ളി: കാപ്പിക്കുന്നു മുണ്ടക്കുറ്റി കുറുമ ഊരിലെ കേശവെൻറ ഭാര്യ കുഞ്ഞി (70) നിര്യാതയായി. മക്കള്‍: ശാരദ, കല്യാണി, പരേതനായ വാസു, വിജയന്. മരുമക്കള്‍: കേളപ്പന്, സന്ധ്യ.
ചുള്ളിയോട്: അഞ്ചാം മൈലിൽ വ്യാപാരിയായിരുന്ന ചെറുത് എന്ന കുഞ്ഞിമുഹമ്മദ് (50) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഷീദ്, നൗഷാദ്, ഷാഹിന. മരുമകൻ: ഷമീർ.
പരവൂർ: കൂനയിൽ തോട്ടിൻകരവീട്ടിൽ ചന്ദ്രമതി (67) നിര്യാതയായി. മകൻ: സുരേഷ്. മരുമകൾ: ജിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.
ചവറ: സൈക്കിൾ യാത്രികൻ ബൈക്കിടിച്ച് മരിച്ചു. പന്മന കളരി കനകാലയത്തിൽ കവിരാജൻ (67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സാധനങ്ങളും വാങ്ങി സൈക്കിളിൽ വരവേ ദേശീയപാതയിൽ ചവറ കൊറ്റംകുളങ്ങരക്ക് സമീപമായിരുന്നു അപകടം. ഉടൻതന്നെ ജില്ലആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: സതിയമ്മ. മക്കൾ: കവിത, കലേഷ്. മരുമകൻ: ജയപ്രഭു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.
പരവൂർ: കൂനയിൽ മനോഹർ ഭവനിൽ റിട്ട. അധ്യാപകൻ പി. ലക്ഷ്മണൻപിള്ള ഭാഗവതർ (92) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: വസന്തകുമാരി, രേണുകാദേവി, മുരളീമനോഹർ, പ്രസന്നകുമാരി. മരുമക്കൾ: സുരേന്ദ്രൻപിള്ള, വാസുദേവൻപിള്ള, ആശാമനോഹർ, രാജേന്ദ്രൻ നായർ.
തൃപ്രയാർ: നാട്ടിക ചേർക്കര എരണേഴത്ത് കുട്ടികൃഷ്ണെൻറ മകൻ ബാബു (56) മഹാരാഷ്ട്രയിലെ താനെയിൽ കുഴഞ്ഞുവീണ് മരിച്ചു. സാനിറ്ററി ഉപകരണങ്ങൾ, പൈപ്പുകൾ എന്നിവയുടെ കോൺട്രാക്ടറായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെ കിഴുപ്പിള്ളിക്കരയിലെ സഹോദരീഭർത്താവ് ഞാറ്റുവെട്ടി അജയകുമാറുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബാബു കുഴഞ്ഞുവീണത്. ഫോൺ സംസാരം തുടർന്ന സുഹൃത്താണ് ബാബു കുഴഞ്ഞുവീണ കാര്യം അജയകുമാറിനെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിജയ. മക്കൾ: സുധീർ, പൂജ. സഹോദരങ്ങൾ: ശിവദാസ്, സഹിത. സംസ്കാരം താനെയിൽ നടത്തും.
കല്ലുവാതുക്കൽ: വരിഞ്ഞം മുതിരവിള കുന്നുവിളവീട്ടിൽ ശിവരാമപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: അനിൽകുമാർ, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
എഴുകോൺ: കാരുവേലിൽ ലിനി ഭവനത്തിൽ ജെ. ബാബു (65) നിര്യാതനായി. ഭാര്യ: മോളമ്മ (ഓടനാവട്ടം വാലുതുണ്ടിൽ കുടുംബാംഗം). മക്കൾ: സുനി, ലിനി. മരുമക്കൾ: രാജു, സാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.
കൊടകര: കൊളത്തൂര്‍ പള്ളിപ്പുറത്ത് രാധാകൃഷ്ണന് നായര്‍ (83) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: പരേതനായ സുന്ദരന്‍, ശാന്ത, ബാലകൃഷ്ണന്, ശെല്വകുമാര്, നന്ദകുമാര്‍ (പറപ്പൂക്കര സഹ. ബാങ്ക് ഡയറക്ടര്‍). മരുമക്കള്‍: സുമ, കല, ഇന്ദിര, പരേതനായ ജയപ്രകാശന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.