മുണ്ടൂർ: ചുങ്കത്ത് ലാസർ (79) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യക്കുട്ടി. മക്കൾ: സേവി, സോജൻ, സോണി (മൂന്നുപേരും ഗൾഫ്), സാനി, സോജി. മരുമക്കൾ: ഷൈനി, തോമസ് (അധ്യാപകൻ, സെൻറ് ജോർജ് യു.പി.എസ് മുക്കാട്ടുകര), ജാൻസി, ബെറ്റ്സി (അധ്യാപിക, എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ കോട്ടപ്പടി), ഷാജു.