Obituary
ചാലിയം: കിഴക്കകത്ത് പരേതനായ ടി.പി. അഹമ്മദ് കുട്ടി ഹാജി മരക്കാരുടെ മകൻ എൻ.വി. അബ്ദുറഹീം (60) നിര്യാതനായി. മാതാവ്: പരേതയായ എൻ.വി. ആയിശബി.
ഭാര്യ: ആമിന. മക്കൾ: മുനീർ, നിയാസ്. സഹോദരങ്ങൾ: മുഹമ്മദ് ഇസ്മയിൽ, നിസാർ, അക്ബർ, സുബൈദ, മൈമൂന, ശാഹിദ, സക്കീന, മുനീറ.
പന്തിരിക്കര: ചങ്ങരോത്ത് മുക്കാലക്കൽ കുഞ്ഞമ്മദ് (56) നിര്യാതനായി. മുസ്ലിം ലീഗ് കുയ്യണ്ടം ശാഖ ജനറൽ സെക്രട്ടറി, പന്തിരിക്കര യൂനിറ്റ് കെ.എൻ.എം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുകയായിരുന്നു.
ഭാര്യ: സാബിറ. മക്കൾ: ഫാസിൽ, ഫവാസ്, ഫസീല, ഫഹീമ. മരുമക്കൾ: നജീബ് , ഫാസിൽ. സഹോദരങ്ങൾ: പരേതനായ പക്രൻ, ഹസൻ, ഹലീമ, സൈനബ, ആമിന.
ഫറോക്ക്: ചന്തക്കടവ് വാലഞ്ചേരി പറമ്പിൽ കരുവീട്ടിൽ ആലിക്കോയ (80) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ഹസൻകോയ, ഹംസക്കുട്ടി, റസിയാബി, സുഹറാബി. മരുമക്കൾ: മുഹമ്മദ്കോയ, ഇബ്രാഹിംകുട്ടി, ആയിശാബി, സുലൈഖ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊടുവള്ളി: കിഴക്കോത്ത് പുത്തലത്ത് പറമ്പ് കണ്ണോറക്കണ്ടിയിൽ ഇബ്രാഹിം (57) നിര്യാതനായി. ആദ്യകാല ഡ്രൈവറും ദീർഘകാലം പ്രവാസിയുമായിരുന്നു. ഭാര്യ: നഫീസകണ്ടോത്ത് പാറ. മക്കൾ: ഹബീബ് റഹ്മാൻ, അനസ്, ഹസീന. മരുമകൻ: മുഹമ്മദ്.
വാകയാട്: പിലാത്തോട്ടത്തിൽ ആസ്യഉമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: അമ്മത് കോയ, മൊയ്തീൻകോയ, നഫീസ, സൈനബ, ബഷീർ. മരുമക്കൾ: മറിയം, ഷൈനിജ.
ഈങ്ങാപ്പുഴ: കണ്ണപ്പൻകുണ്ട് പുതുപറമ്പിൽ രാജു (66) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സോണിയ, സുനിൽ രാജ്. മരുമക്കൾ: സന്തോഷ്, മെറീന.
വേളം: കാക്കുനിയിലെ താഴേ വിളക്കിലേരി കുമാരന് (72) നിര്യാതനായി. ഭാര്യ: രോഹിണി. മക്കള്‍: ടി.വി. മനോജന് (ഗ്രാമ പഞ്ചായത്ത് മുൻ അംഗം), അജിത്. മരുമക്കള്‍: ശ്രീകല, റീന.
ഉള്ള്യേരി: കൊയക്കാട് കുളങ്ങരക്കുനി രാജൻ (50) നിര്യാതനായി. ഉള്ളിയേരിയിലെ ഓട്ടോ ൈഡ്രവറാണ് ഭാര്യ: സുനിത. സഹോദരങ്ങൾ: സജീവൻ, ഷൈലജ.
പരവൂർ: പൂതക്കുളം ഇടവട്ടം അരവിന്ദ ഭവനിൽ സുഭാഷ് (53) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സുനീഷ്, സുജീഷ്.
അഴിയൂര്‍: വര്‍ഷങ്ങളായി എം.എസ്. പാളയത്ത് വ്യാപാരം ചെയ്യുന്ന ചൊക്ലി കാഞ്ഞിരത്തിന്‍കീഴില്‍ ആയിഷാസ് നെസ്റ്റില്‍ മുജാഹിര്‍ (60) ബംഗളൂരുവില്‍ നിര്യാതനായി. ഭാര്യ: റുഖിയ.
മക്കള്‍: സുറി, ജാഫര്‍ ഷറഫുദ്ദീന്, മുഹമ്മദ് ഫൈസല്‍, ഹിന. മരുമക്കള്‍: അഫ്സല് മുഹമ്മദ്, ഷിബ, റംഷിന (മൂവരും ബംഗളൂരു), മുഹമ്മദ് അഫ്സല് (ഖത്തര്‍).
വേളം: മണിമല വെള്ളാക്കുടി മന്നത്ത് ദാമോദരക്കുറുപ്പ് (66) നിര്യാതയായി. ഭാര്യ: നാരായണി. മക്കള്‍: സുജിന, സുനില.മരുമക്കള്‍: ജലരാജന്‍, നിലീഷ്. സഹോദരങ്ങള്‍: ഗംഗാധരക്കുറുപ്പ്, പരേതരായ ഗോപാലക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്, കുഞ്ഞി, ബാലക്കുറുപ്പ്, രാഘവക്കുറുപ്പ്.
കമലേശ്വരം: പയറ്റുക്കുപ്പം-തൈക്കൂട്ടം പി.ആർ.എ 187 അലിഫ് നിവാസിൽ മുഹമ്മദലി (67) നിര്യാതനായി.
ഭാര്യ: ഹസീന. മകൾ: ഫാത്തിമ സിമി. മരുമകൻ: ഷബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.