Obituary
മുടപുരം: വയലിൽ വീട്ടിൽ ദേവദാസൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സീമന്തിനി. മക്കൾ: സഞ്ചു, മഞ്ചു, രഞ്ചു. മരുമക്കൾ: സുജൽരാജ്, പ്രസാദ്, വിജയൻ. സഞ്ചയനം 31ന് രാവിലെ 8.30ന്.
നെടുമങ്ങാട്: മൂഴി കവിരാജപുരം എം.ആർ ഭവനിൽ രവീന്ദ്രനാഥൻ (74) നിര്യാതനായി. ഭാര്യ: മംഗളം. മക്കൾ. അഖില, അഖിലേഷ്. മരുമകൻ: വിജിമോൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കാട്ടാക്കട: പൂഴനാട് സിയോൻ ഹൗസിൽ തങ്കയ്യൻ (73) നിര്യാതനായി. ഭാര്യ: ഡി. ഷെറിൻ സുമം. മക്കൾ: റവ. ടി. സതീഷ് ലാൽ, സുരേഷ് ലാൽ, സജിത ലാൽ. മരുമക്കൾ: സുനിത, സുധ, ജിജു മാത്യു. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.
ചെങ്കല്ലൂർ: വെളിയംകോട് രതീഷ് ഭവനിൽ എസ്. രാമചന്ദ്രൻ (78-റിട്ട. സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: രത്നാവതി. മക്കൾ: ശരത്ചന്ദ്രൻ, ലതീഷ്ചന്ദ്രൻ, റിനിചന്ദ്രൻ. മരുമക്കൾ: ശ്രീരേഖ എസ്.എസ്, അനു കെ, ഉദയൻ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള, വി.വി.ആർ.എ-ബി 9, കാഞ്ഞിരംപഴഞ്ഞി വീട് (ടി.സി 48/871) അപ്പുക്കുട്ടൻനായർ (80) നിര്യാതനായി. ഭാര്യ: വസന്തമ്മ. മക്കൾ: കോമളകുമാരി, ശശികല, രാജമംഗലം, പരേതനായ രാജാരാമൻനായർ. മരുമക്കൾ: ചന്ദ്രകുമാരൻനായർ, ആനന്ദ്, ഷീജ.
നിലയ്ക്കാമുക്ക്: പള്ളിമുക്കിൽ ചെമ്പകശ്ശേരി ആസിയ മൻസിലിൽ സുനിത (49) നിര്യാതയായി. ഭർത്താവ്: നുജുമുദ്ദീൻ. മക്കൾ: ആസിയ, അനസ് മുഹമ്മദ്. മരുമകൻ: അൻവർഷ.
പത്തനാപുരം: തലവൂർ നല്ലൂർ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പ്രഫ. ഗോപിനാഥൻപിള്ള, രാജൻപിള്ള, ആനന്ദഭായ്. മരുമക്കൾ: പത്മകുമാരി അമ്മ, പരേതരായ പ്രസന്നകുമാരി അമ്മ, ചന്ദ്രശേഖരൻ പിള്ള.
ആയൂർ: റോഡുവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ കരിമിന്റെ ഭാര്യ ഷെരീഫബീവി (86) നിര്യാതയായി. മക്കൾ: പരേതനായ താജുദ്ദീൻ, സഫിയാബീവി, സൗദാ ബീവി, നൗഷാദ്, സലിം (അധ്യാപകൻ, കണിച്ചേരി എൽ. പി.എസ്).
കുന്നിക്കോട്: പുളിമുക്കിൽ ചരുവിള പുത്തൻവീട്ടിൽ ജമാലുദ്ദീൻകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നൗഷാദ്, സിയാദ് മുസ്ലിയാർ, മുഹമ്മദ് ഷാഫി, സുധീർ. മരുമക്കൾ: റംല, സൈന, സലീന.
ആദിച്ചനല്ലൂർ: കട്ടച്ചൽ പാലവിള വീട്ടിൽ കെ. ശിവദാസനാചാരിയുടെ ഭാര്യ കെ. ശാന്തമ്മ (75) നിര്യാതയായി. മക്കൾ: സുരേഷ്, സുഷമ (അംഗൻവാടി, മതുരംപള്ളി), സുജ (എൻ.എസ് ആശുപത്രി), സുനിൽ, മരുമക്കൾ: കെ. സുമ, ടി. ബൈജു, ഗോപിക, പരേതനായ സുരേഷ്.
മുഖത്തല: പാങ്കോണം തട്ടാൻ തുണ്ടിൽ ബിജിലാൽ ഭവനത്തിൽ രാജൻ (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൻ: ബിജിലാൽ (ലെക്സോൺ ടാറ്റ, കൊല്ലം). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കൊല്ലം: തട്ടാമല 12 -മുറി നഗർ 81, കുന്നത്ത് തെക്കതിൽ അബ്ദുൽ റഹ്മാൻ (102) നിര്യാതനായി. ഭാര്യ: റുക്കിയാബീവി. മക്കൾ: ഷംസുദ്ദീൻ, ഉമൈബ, സൈനുല്ലാബ്ദീൻ, ഷാജഹാൻ, നസീമ, ബദറുദ്ദീൻ. മരുമക്കൾ: ആരിഫ, ജവഹർ, റഹിയാനത്ത്, ഷംസുദ്ദീൻ, ഷീജ, ജുമൈലത്ത്.