മഞ്ചേരി: കുത്തുകൽ സ്വദേശി റുഖിയ വല്ലാഞ്ചിറ (68) നിര്യാതയായി. പിതാവ്: പരേതനായ ഡോ. ഇസ്മായിൽ. മാതാവ്: പരേതയായ ഹലീമ. മക്കൾ: ഷാദിയ (എച്ച്.എസ്.എസ്.ടി യൂനിവേഴ്സിറ്റി ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ, ചേളാരി), ആഷിഖ് (സയൻറിസ്റ്റ്, ഡി.ആർ.ഡി.ഒ, ബംഗളൂർ), പരേതയായ ഫൗസിയ. മരുമക്കൾ: പി.കെ. ഫിറോസ് (അധ്യാപകൻ, മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്), ഗഫൂർ (ഇടിമുഴിക്കൽ), നൂറ (വേങ്ങര). സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് (മാനുട്ടി), റിയാസുദ്ദീൻ (എച്ച്.എം.ഒ, ഐ.ടി.സി മഞ്ചേരി), ജമീല വേങ്ങര, പരേതരായ സൈനബ, സലീന.