Obituary
കുനിശ്ശേരി: പനയമ്പാറ ഒകരക്കാട് വീട്ടിൽ ആറുമുഖൻ (63) നിര്യാതനായി. ഭാര്യ: സുന്ദരി. മകൻ: പരേതനായ രതീഷ്. മരുമകൾ: പരേതയായ പ്രജിത. സഹോദരങ്ങൾ: അമ്മു, പരേതരായ കുഞ്ചൻ, വള്ളി.
ആലത്തൂർ: വാനൂർ പൊട്ടിമടയിൽ യാക്കൂബിന്റെ മകൻ മസൂദ് (50) നിര്യാതനായി. മാതാവ്: ജൊഹറാമ്മ. ഭാര്യ: ലൈല. മക്കൾ: സജന, മുബീന. സഹോദരൻ: അബ്ബാസ്. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപ്പാടത്ത് വീട്ടിൽ മോഹനൻ (52) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, മായ. മരുമക്കൾ: രജനി, സുധിൻ. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്കുശേഷം.
മുണ്ടൂർ: മുണ്ടേക്കോട്, ശാന്തിവിഹാറിൽ എം.കെ. കൃഷ്ണൻകുട്ടി വൈദ്യർ (85) നിര്യാതനായി. ഭാര്യ: ശാരദ. സഹോദരങ്ങൾ: യശോദ, രാമചന്ദ്രൻ, രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.
മുക്കം: മാങ്ങാ പൊയിൽ അസയിൻ (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ, ഷെരീഫ്, ഷാക്കിർ, ഷംസീർ. മരുമക്കൾ: ഉസ്മാൻ (നീലേശ്വരം), ഷമീന, ഷാനിബ, സഹന.
കിഴക്കഞ്ചേരി: നൈനാങ്കാട് തെണ്ടംകോടം തത്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുരുകൻ. മകൻ: ശിവദാസൻ. മരുമകൾ: ബിന്ദു.
പട്ടാമ്പി: ആമയൂര്‍ നെടുമ്പ്രക്കാട് ആലിക്കല്പടി മാധവന് (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ഗിരീഷ്, ദിനീഷ്, ഗിരിജ. മരുമക്കള്‍: പ്രിയ, അമൃത, മോഹനന്.
തണ്ണീർപന്തൽ: മുണ്ടക്കണ്ടി താഴക്കുനി പ്രമോദ് (43) നിര്യാതനായി.പിതാവ്: ബാലൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: പവിത്രൻ (സ്റ്റാർ കം ഫാർമ, വടകര), എം.കെ. പ്രദീപ് (ഫുട്ബാൾ കോച്ച്, ഫിസിക്കൽ എജുക്കേഷൻ), പ്രജില.
വടകര: അഴിത്തല ചേരാന്റവിട ഹംസ (67) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: സബിയ, സിദ്ദീഖ്, അൻസാർ, ഷഹീറ, അൻവർ. മരുമക്കൾ: ജാഫർ, സാജിറ, മുഫീദ, കദീജ, ജമീർ.
ചാലിയം: ബാവ മസ്ജിദ് ബസ് സ്റ്റോപ്പിന് സമീപം തച്ചലത്ത് വീട്ടിൽ പരേതനായ ഉണ്ണി ഹസൻകുട്ടി ഹാജിയുടെ ഭാര്യ ആര്യയേക്കൽ നഫീസുമ്മ (86) നിര്യാതയായി. മക്കൾ: പി.ടി. മുഹമ്മദ് ബാവ (റിട്ട.ജൂനിയർ സൂപ്രണ്ട്, ഹെൽത്ത് സർവിസ്), ബീഫാത്തിമ (ഒളവട്ടൂർ), ആയിഷബീവി (എളന്നുമ്മൽ), സൈനബ (തൃപ്പനച്ചി), ഖദീജ (കരുവൻതുരുത്തി).
പന്തീരാങ്കാവ്: വെളുത്തെടത്ത് സുമതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകൃഷ്ണൻ. മക്കൾ: അനിൽകുമാർ, പ്രസാദ്. മരുമക്കൾ: മധുസുധ, ശാന്തി.
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീനികേതിൽ ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: രമേഷ് (ആസ്ട്രേലിയ), രാജേഷ് (ഒമാൻ), ശ്രീജേഷ് (ബംഗളൂരു). മരുമക്കൾ: പ്രിയ രമേഷ്, രേഷ്മ രാജേഷ്, ശിൽപ ശ്രീജേഷ്.