Obituary
പുന്നയൂർകുളം: പരൂർ വാക്കത്തി റോഡ് പരേതനായ തറയിൽ കറപ്പുവിന്റെ മകൻ സുനിൽ (46) നിര്യാതനായി. കെട്ടിട നിർമാണ കരാറുകാരനാണ്. ഭാര്യ: ദിവ്യ. മക്കൾ: അനാമിക, അവന്തിക, അമേക.
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം പടിഞ്ഞാറേടത്ത് വിശ്വംഭരൻ (87) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ലക്ഷ്മി, സുജ. മരുമക്കൾ: വിനോദ്, ഹരികുമാർ.
തൃശൂർ: കണ്ണംകുളങ്ങര ഗായത്രി അവന്യൂവിൽ (മംഗളം) ആന്റണി നെല്ലിക്കുന്ന് (76) നിര്യാതനായി. തൃശൂർ ടൗണിലെ പത്ര ഏജന്റായിരുന്നു. ഭാര്യ: ലീല. മക്കൾ: സെബിഷ് ആന്റോ, സെജോഷ് ആന്റോ (ഇരുവരും ബിസിനസ്), സുബ്ജ അലക്സ്. മരുമക്കൾ: ടീന സെബിഷ് (പ്രഫ. ക്രൈസ്റ്റ് കോളജ്, ബംഗളൂരു), അഡ്വ. റെമി സെജോഷ്, തോമസ് അലക്സ് (ബിസിനസ്, നിലമ്പൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൃശൂർ ഡോളേഴ്സ് ബസിലിക്ക സെമിത്തേരിയിൽ.
പുത്തൂർ: സി.പി.ഐ (എം.എൽ) ജനശക്തി വിഭാഗം സംസ്ഥാന സെക്രട്ടറി കെ.ആർ. മാധവൻ (71) നിര്യാതനായി. പിതാവ്: പുത്തൻകാട് കോപ്പായിൽ രാമകൃഷ്ണൻ. ഭാര്യ: രാധ. മക്കൾ: ലക്ഷ്മി, നിർമല. മരുമക്കൾ: സുരേഷ്, പരേതനായ സുധീർ. സംസ്കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പിൽ.
പാവറട്ടി: പൈങ്കണ്ണിയൂർ ജുമാ മസ്ജിദിന് സമീപം പരേതനായ പുതുവീട്ടിൽ കാരയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫ് (61) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: യൂനസ്, യൂസഫ്, ഷമീന. മരുമകൻ: സൈഫുദ്ദീൻ (യൂത്ത് ലീഗ് മണലൂർ മണ്ഡലം ട്രഷറർ).
പട്ടിക്കാട്: മഞ്ഞകുന്ന് കപ്പടതൊട്ടിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. മക്കൾ: സുരേഷ്, മോഹൻ, തങ്കമണി, സരള, കവിത. മരുമക്കൾ: സുലോചന, മിനി, സഭ രാജൻ, സുകുമാരൻ, പ്രദീപ്.
പട്ടിക്കാട്: തെക്കുംപാടം കൊച്ചത്ത് സുകുമാരന് (93) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കള്: സുഗതന്, വിനോദ്, ലത. മരുമക്കള്: മണി, അനിത, രാജേന്ദ്രന്.
തൃത്താല: പള്ളിപ്പുറം നാടപറമ്പ് കരുവാരതൊടി ഗോപി (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അമീശ, അഭിനന്ദു.
ഷൊർണൂർ: പരുത്തിപ്ര പാലാട്ട് അബ്ദുൽ കരീം (കുളിർമ കരീം - 64) നിര്യാതനായി. പരേതനായ അഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: ഷിബിൻ, സ്റ്റെസി, സ്റ്റെല്ല. മരുമക്കൾ: ഷബ്നം, റഫീഖ്, ഖാലിദ് റഹ്മാൻ.
പിരായിരി: മേപ്പറമ്പ് നെയ്യംവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മൈമൂന (69) നിര്യാതയായി. 2022ൽ 68ാം വയസ്സിൽ പ്ലസ് ടു തുല്യത പരീക്ഷ എഴുതി പാസായ ഇവർ വായനയിലും പഠനത്തിലും സാമൂഹിക സേവന പ്രവർത്തനത്തിലും മുന്നിലാണ്. ക്രിട്ടിക്കൽ കെയർ 24x7ലെ എമർജൻസി വനിത വിഭാഗം അംഗമായിരുന്നു. മക്കൾ: അഫ്സർ, അജ്മൽ, അസറുദ്ദീൻ. മരുമക്കൾ: രേഷ്മ, ജുബൈരിയ, റിസ്വാന.
കോങ്ങാട്: മണിക്കശ്ശേരി പാലാട്ട്കളം കൃഷ്ണകൃപ വീട്ടിൽ കൃഷ്ണൻ നായർ (95) നിര്യാതനായി. ഭാര്യ: കുഞ്ചീരത്ത് ഭാരതി അമ്മ. മക്കൾ: സുജാത, സുഷമ, സുചിത്ര, മരുമക്കൾ: ശിവദാസൻ, ശ്രീകുമാർ, പരേതനായ കൃഷ്ണനുണ്ണി.
പാലക്കാട്: പറക്കുന്നം സ്വദേശി നൂർ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: സബീന, സജിത, അലാവുദ്ദീൻ (അലപ്പാ), റജീന, അഷ്കർ. മരുമക്കൾ: അബ്ദുൽ ജമാൽ, അബ്ദുല്ല, നസീമ, ശരീഫ്, സംസീറ.