ചെമ്പഴന്തി: ആനന്ദേശ്വരം കൈലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കെ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: വേലപ്പൻ നായർ, ശ്രീകുമാരൻ നായർ, ചന്ദ്രികാദേവി, വിജയകുമാർ, മധുസൂദനൻ നായർ. മരുമക്കൾ: ഇന്ദുകല, പ്രീത, വി. ഗോപകുമാർ, ജ്യോതി വിജയൻ, സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.