Obituary
പട്ടാമ്പി: മുതുതല കോൽപ്പുള്ളിതൊടി ശ്രീദാസിന്റെ ഭാര്യ നിഷ (35) നിര്യാതയായി. മക്കൾ: ശ്രീശാന്ത്, ശ്രേയ.
നെടുമങ്ങാട്: പനവൂർ കല്ലിയോട് വാഴോട് കുന്നിൻപുറത്ത് വീട്ടിൽ ജലജ (66-സതി) നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: ദിവ്യ.എസ്, ധന്യ.എ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മിതൃമ്മല: കുയിമ്പിൽ അമൃതത്തിൽ ആർ. നാരായണപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ പി. ശ്രീമതി അമ്മ. മക്കൾ: ശ്രീലത എൻ.എസ്, ശ്രീകല എൻ.എസ് (റവന്യൂവകുപ്പ്). മരുമക്കൾ: പ്രഭാകരൻ നായർ എസ്.ഡി (വിമുക്ത ഭടൻ), സുരേഷ് കുമാർ ആർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
വർക്കല: അയന്തി മേല്ലൂട്ട് വിളവീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ സുലോചന (72) നിര്യാതയായി. മക്കൾ: സന്തോഷ് കുമാരി, ബേബികുമാർ, ഷൈല. മരുമക്കൾ: അജിത്, പ്രസീത, മനോജ്. സഞ്ചയനം 13ന് രാവിലെ എട്ടിന്.
ആറ്റിങ്ങൽ: ചെമ്പകമംഗലം കണിയാപുരത്തുവിള വീട്ടിൽ നാസിമുദീൻ-ജെസിറാ ദമ്പതികളുടെ മകൾ ഹസീന (33) നിര്യാതയായി. സഹോദരൻ: ഇഫ്തിഖറുദീൻ.
കല്ലമ്പലം: മാവിൻമൂട് ഈഞ്ചയിൽ വീട്ടിൽ ഉബൈദുല്ല (70) നിര്യാതനായി. ഭാര്യ: സാജിതാ ബീവി. മക്കൾ: ഷഹ്സാദ്, ഹസീന, റുക്സാന. മരുമക്കൾ: ഷഹ്സാദ്, മുഹാന, മുഹമ്മദ് അനീഷ്.
കണിയാപുരം: പള്ളിപ്പുറം കരിച്ചാറ തെങ്ങുവിള വീട്ടിൽ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ, മധുസൂദനൻ നായർ, ചന്ദ്രികാ ദേവി. മരുമക്കൾ: റീജ, ഉഷാകുമാരി, പരേതനായ സുരേന്രദൻ പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ബാലരാമപുരം: ഐത്തിയൂർ വട്ടവിള വീട്ടിൽ നുജുദ്ദീൻ-റിഫായി ദമ്പതികളുടെ മകൻ സജീർ (40) നിര്യാതനായി. ഭാര്യ: ഷംന. മക്കൾ: ഷർജിന (പരേത), സഫർ ഖാൻ.
വെള്ളറട: മുക്കൂട്ടുകല് വെട്ടക്കുളം പുത്തന്‍വീട്ടില്‍ ഗോപി (69) റിട്ട. വില്ലേജ് ഓഫിസര്‍ നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍ അജി പ്രസാദ്, പ്രതീഷ്, പ്രതിഭ. മരുമക്കള്‍. പ്രദീപ കുമാര്‍, സിന്ധു, അഖില. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ 11ന്.
കരമന: അൽ - ഇസ്ലാം പബ്ലിഷിങ് ഹൗസിൽ പരേതനായ എ. മുഹമ്മദ് സാഹിബിന്റെ മകൻ അബ്ദുൽ അഹദ് (67) നിര്യാതനായി.
കുണ്ടറ: കിഴക്കേകല്ലട രണ്ടുറോഡ് ശ്രേയസ്സില്‍ ജെ. ഷാജി (റിട്ട.സബ് ഇന്‍സ്പെക്ടര്‍-57) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ആഷിക്ക് (മര്‍ച്ചന്റ് നേവി), അതുല്‍ (അയര്‍ലൻഡ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.
കുണ്ടറ: പേരയം രണ്ടുറോഡ്മുക്കില് സിജു വിലാസത്തില്‍ സോളമന് (68) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: സിജിന്‍ ജോർജ്, സന്ധ്യമേരി, ഫാ. സിജു സോളമന്. മരുമക്കള്‍: സൗമ്യമോള്‍, ബാബു ക്ലീറ്റസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.