Obituary
തൃക്കരിപ്പൂർ: പരേതനായ കാത്തിമിന്റെ ഭാര്യ ഉദിനൂർ ജുമാമസ്ജിദിന് സമീപത്തെ എൻ. ബീഫാത്തിമ (83) നിര്യാതയായി. പരേതരായ യു.പി. അബ്ദുല്ലയുടെയും നഫീസത്തിന്റെയും മകളാണ്. മക്കൾ: അബ്ദു ശുക്കൂർ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: റൈഹാനത്ത്, സഹീറ. സഹോദരങ്ങൾ: കദീജ ഹജ്ജുമ്മ, സഫിയത്ത് ഹജ്ജുമ്മ, ബഷീർ, പരേതരായ യൂസഫ് ഹാജി, മറിയുമ്മ ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞി.
നീലേശ്വരം: പട്ടേന സുവർണവല്ലിയിലെ റാക്കറത്ത് താഴത്ത് വളപ്പിൽ ടി.വി. കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സുനിത, സുനീഷ്. മരുമക്കൾ: ശശി (ഉദിനൂർ), രേഷ്മ (പാലായി). സഹോദരങ്ങൾ: കുഞ്ഞിരാമൻ (കക്കാട്ട്), ജാനകി (പട്ടേന), പരേതരായ ചിറ്റേയി, കുഞ്ഞിപ്പെണ്ണ്.
മാനന്തവാടി: അമ്പലവയൽ സ്വദേശി പള്ളിക്കണ്ടി നാസർ (47) നിര്യാതനായി. ഭാര്യ: തസ്നി. മക്കൾ: ഷിബില, സഹൽ, സിനാൻ. മരുമകൻ: റംഷാദ്.
വൈത്തിരി: നാരങ്ങാക്കുന്ന് കീഴില്ലത്ത് വീട്ടിൽ ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജുകുമാർ, സിന്ധു. മരുമക്കൾ: ശ്രീജ, ബാബു. സഹോദരങ്ങൾ: അമ്മാളു അമ്മ, സരോജിനി, ദേവി, പരേതരായ ശങ്കരൻ നായർ, നാരായണിഅമ്മ, ജാനകിഅമ്മ.
അമ്പലവയൽ: മാളിക പുളിങ്കണ്ടി പാറു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചുപ്പുക്കൻ. മക്കൾ: ഭാസ്കരൻ, പത്മനാഭൻ, പങ്കജ, പരേതരായ വാസുദേവൻ, വിജയൻ. മരുമക്കൾ: ഉർവശി, ലളിത, മീനാക്ഷി.
പുൽപള്ളി: എരിയപ്പള്ളി കൊച്ചുപറമ്പിൽ (മാളിയേക്കൽ) തങ്കമ്മ (76) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പരേതനായ രവി, തങ്കമണി, സന്തോഷ്, ഉഷ. മരുമക്കൾ: ഓമന, സോമൻ, കനകവല്ലി, മുരളി.
പഴുവിൽ: ചാഴൂർ റോഡിന് സമീപം താമസിക്കുന്ന വെട്ടിയാട്ടിൻ രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: താര. മക്കൾ: രമിത്ത്, രമ്യ. മരുമക്കൾ: വിനോദ്, സൽവ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: തിരുവെങ്കിടം എടക്കളത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ സെലീന (75) നിര്യാതയായി. മക്കൾ: ലാൽസി, ലാൽഷോ. മരുമക്കൾ: ബിൽജി, പരേതനായ ഷാജി.
ഗുരുവായൂർ: മറ്റം കല്ലായിൽ ചന്ദ്രൻ (73) നിര്യാതനായി. മറ്റം കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: മല്ലിക. മകൻ: വിജീഷ്. മരുമകൻ: അനുശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഗണേഷ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കുമ്പളത്തറ ഗണേശൻ (51) നിര്യാതനായി. ദലിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗവും വാർഡ് 22 കോൺഗ്രസ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
തൃപ്രയാർ: നാട്ടിക ബാവു മാസ്റ്റർ റോഡിന് സമീപം തിരൂർ തച്ചുപറമ്പിൽ നജീബിന്റെ ഭാര്യ ഫസീല (44) നിര്യാതയായി. മകൾ: നിമ.
തൃപ്രയാർ: നാട്ടിക ബീച്ച് പാണപറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ലതിക, ദിനേശൻ, ലീന, അനിത. മരുമക്കൾ: ഷാജി, ശോഭനൻ, സുരേന്ദ്രൻ, പരേതനായ ഉണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.