അക്ബര്‍ കക്കട്ടില്‍ പുരസ്കാരം എന്‍.എസ്. മാധവന് സമ്മാനിച്ചു
സാഹിത്യകാരൻ അക്ബര്‍ കക്കട്ടിലിന്റെ 40ാം ചരമദിനം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പുസ്തകപ്രകാശന വേദിയായി. അക്ബര്‍...
കോഴിക്കോട്: വിടപറഞ്ഞ മലയാളത്തിന്‍െറ പ്രിയകഥാകാരന് അക്ബര്‍ കക്കട്ടിലിന് കോഴിക്കോട് പൗരാവലിയുടെ അനുസ്മരണം. കെ.പി....
ഫെബ്രുവരി ആദ്യവാരം. കോഴിക്കോട് നഗരത്തിന്‍െറ കടലോരം സാഹിത്യകാരന്മാരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞ ദിനങ്ങള്‍. കേരള...
ഒടുവില്‍, അക്ബര്‍ കക്കട്ടിലും വിടപറഞ്ഞു. ഒരിക്കലും പിണങ്ങാന്‍ പറ്റാതിരുന്ന ഒരു സുഹൃത്തിനെയാണിപ്പോള് നഷ്ടമാകുന്നത്....
അക്ബറുമായുള്ള അടുപ്പം കുട്ടിക്കാലംതൊട്ടേയുള്ളതാണ്. പാറക്കടവും കക്കട്ടിലും അടുത്തടുത്താണ്. പഠിക്കുന്ന കാലത്തേ അക്ബര്‍...
മലയാളത്തിന്‍െറ പ്രിയപ്പെട്ട കഥാകാരനും കക്കട്ടില്‍ എന്ന ഗ്രാമത്തിന്‍െറ പേര് ലോകംമുഴുവനുമത്തെിച്ച അക്ബര്‍ മാഷിന്...
വടകര: അക്ബര്‍ കക്കട്ടിലിന്‍െറ കഥകളിലെ മിക്കവയും തന്‍െറ ഗ്രാമത്തിന്‍െറ കഥകളായിരുന്നു. കഥാപാത്രങ്ങളാവട്ടെ സുഹൃത്തുക്കളും...
അസാധാരണവും അകൃത്രിമവുമായ ചെറുകഥകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച സാഹിത്യകാരന് ഓര്‍മയായിരിക്കുന്നു. തന്‍െറ...
നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ അക്ബര്‍ കക്കട്ടിൽ, പി. അബ്ദുള്ളയുടെയും സി.കെ കുഞ്ഞാമിനയുടെയും മകനായി കോഴിക്കോട്...
വടകര: നര്‍മത്തില്‍ ചാലിച്ച നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥപറഞ്ഞ മലയാളത്തിന്‍െറ പ്രിയ സാഹിത്യകാരനും കേരള സാഹിത്യ...