സഞ്ചാരികളെ കൊള്ളയടിക്കാനെന്ന് ആക്ഷേപം
കാട്ടിലും റോഡിലും മാലിന്യംനിക്ഷേപം പതിവെന്ന് വനംവകുപ്പ്
ചെറുവാഹനങ്ങൾക്ക് 20 രൂപ, ലോറി, ബസ് എന്നിവക്ക് 50 രൂപ പാർക്കിങ് ഫീസും ഈടാക്കും
സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദ സഞ്ചാര കേന്ദ്രത്തിൽപോലും ഇല്ലാത്ത ഫീസെന്നാണ് വിമർശനം