സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാര്‍ഡുകൾ പ്രവര്‍ത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്
നേരത്തേ സെപ്റ്റംബർ 30ന് മുമ്പ് പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം