കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡൻറായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്
കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പി.പി. ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ലിസി തോമസിനെ...