ദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നമാണ് ദന്തരോഗങ്ങൾ. ദന്തസംരക്ഷണം ശരിയായ രീതിയിലല്ലെങ്കിൽ അത് പലപ്പോഴും ഗുരുതര രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രണ്ടുനേരം പല്ലു തേക്കുന്നത് പ്രധാനമാണെങ്കിലും പല്ലുകളും മോണയും ആരോഗ്യത്തോടെ സൂക്ഷിക്കാൻ അതുമാത്രം പോരാ...