2022ലേക്കുള്ള ബുക്കിങാണ് പുനരാരംഭിച്ചത്
2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി
എം.ജി ഹെക്ടറിന് താഴെ മിഡ്-സൈസ് എസ്യുവി വിഭാഗത്തിലാണ് ആസ്റ്റർ ഉൾപ്പെടുന്നത്
ക്രെറ്റ മുതൽ കുശക്വരെ എതിരാളികളുടെ നീണ്ട നിര
സെപ്റ്റംബർ 15ന് വാഹനം ഒൗദ്യോഗികമായി അവതരിപ്പിക്കും