2023 ഡൽഹി ഓട്ടോ എക്സ്പോ പുരോഗമിക്കുമ്പോൾ ശ്രദ്ധനേടുന്നത് ഇ.വി സ്കൂട്ടറുകളാണ്
ടൊയോട്ട വെൽഫെയറിനെ പരിഷ്കരിച്ചാണ് എൽ.എം അണിയിച്ചൊരുക്കിയിരിക്കുന്നത്
ഇ.വി സ്റ്റാര്‍ട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility)യാണ് ഇവ എന്ന പേരിൽ കുഞ്ഞൻ കാർ പുറത്തിറക്കിയത്
വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ബിഎസ്-VI ഫേസ്-2 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടും
145 കിലോമീറ്ററാണ് ഇ.വി സ്കൂട്ടറിന്റെ റേഞ്ച്
2.17 കോടി രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം രാജ്യത്ത് എത്തിയത്
എ.ബി.എസ്, റിവേഴ്സ് പാർക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും പ്രത്യേകതകളാണ്
ഇ–സിയറയുടെ കൺസെപ്റ്റാണ് ഇപ്പോൾ ടാറ്റ അവതരിച്ചിരിക്കുന്നത്
പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിച്ചിരിക്കുന്നത്
അടുത്ത വർഷമായിരിക്കും വാഹനം വിപണിയിലെത്തുകയെന്നാണ് സൂചന
പുത്തൻ ജിംനിക്കായുള്ള ബുക്കിങ് മാരുതി സുസുകി ആരംഭിച്ചു
റോയൽ എൻഫീൽഡ് ഹണ്ടർ, ടി.വി.എസ് റോണിൻ ഉൾപ്പടെ വമ്പന്മാരുള്ള വിഭാഗത്തിലേക്കാണ് ബൈക്ക് എത്തുന്നത്
പ്യുവര്‍-ഇലക്ട്രിക് ഹാച്ച്ബാക്കായ എം.ജി4, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇ.എച്ച്എസ് എന്നിവ പുറത്തിറക്കി
ടെസ്ല മോഡൽ 3യുടെ വിലകുറഞ്ഞ പകരക്കാരനാണ് സീൽ