സമാജം പി.വി.ആർ ഹാളിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്
മനാമ: പ്രവാസി മലയാളികള്‍ക്ക് വായനയുടെ വിരുന്നൊരുക്കി ബഹ്റൈന്‍ കേരളീയ സമാജം...