വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നതിനാൽ വില കൂടും
കവാസാക്കി വൾക്കൻ എസ് പോലുള്ളവരുടെ എതിരാളിയായിരിക്കും സൂപ്പർ മീറ്റിയോർ.
650 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ചിത്രങ്ങളിൽ കാണുന്ന വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്