വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം മേഖലയിലേക്ക് പ്രേവശിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
നിലവിൽ പാമ്പൻ തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് 550 കി.മീ ദൂരത്തിലുമാണ് കാറ്റിന്റെ സ്ഥാനം
അടിയന്തര സാഹചര്യമുണ്ടായാൽ കര, നാവിക,വ്യോമ സേനകളുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും...
കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ...
ശ്രീലങ്കൻ തീരത്തെത്തുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 75 മുതൽ 85 കി.മീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം: തെക്കൻ കേരളത്തിലും തമിഴ്നാടിൻെറ തെക്കൻ തീരങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത...
ചെന്നൈ: നിവർ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ചതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും...
ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ
ചെന്നൈ: നിവർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടക്കുന്നു. ബുധനാഴ്ച രാത്രി 7 മണിക്ക് വിമാനത്താവളം...
കരയിലെത്തുമ്പോൾ മണിക്കൂറിൽ 130 കി.മീ മുതൽ 145 കി.മീ വരെ വേഗമാണ് കാറ്റിന് പ്രവചിക്കുന്നത്
ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് പതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം...
നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല
തമിഴ്നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ചുതെക്കൻ ആന്ധ്രപ്രദേശിൽ റെഡ് അലേർട്ട്