ദുബൈ: പ്രവൃത്തി ദിനമാക്കിയ ആദ്യ വെള്ളിയാഴ്ച ദുബൈയിൽ നടന്നത് 2.53 ശതകോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്....
ജൂണിൽ 14.79 ബില്യൺ ദിർഹമിെൻറ ബിസിനസാണ് മേഖലയിൽ നടന്നത്