മുഖ്യമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും •717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിെൻറ ഭാഗമായാണ് പദ്ധതി
റെഡ് സോണിൽ 12ഉം യെല്ലോ സോണിൽ 62ഉം രോഗികളെ ഒരേസമയം ചികിത്സിക്കാം
ദുബൈ: ദിവസേന എത്തുന്ന രോഗികളുടെ എണ്ണം കൂടിയതോടെ ദുബൈ ആശുപത്രിയിലെ അത്യാഹിത വിഭാഗം...