വന്യമൃഗങ്ങളെ വേട്ടയാടാൻ കൃഷിയിടങ്ങളിൽ പന്നിപ്പടക്കങ്ങൾ വെക്കുന്നതായി പരാതി
വെഞ്ഞാറമൂട്: സ്ഫോടക വസ്തു പൊട്ടി യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി (40) ആണ്...