പച്ചക്കറികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കാവുന്ന മികച്ച പോഷക ലായനിയാണ് മത്സ്യക്കഷായം എന്ന പേരിലും അറിയപ്പെടുന്ന ഫിഷ് അമിനോ...
വ്യത്യസ്തമായ പലതരം കൃഷിരീതികൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, പി.വി.സി പൈപ്പിൽ ഞണ്ടുകൃഷി ചെയ്ത് വ്യത്യസ്തരാവുകയാണ് രണ്ട്...
ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കുന്നത് പതിവാണ്. അതേസമയം ചില ഉറുമ്പുകൾ കർഷകരുടെ മിത്രങ്ങളുമാണ്....
ഇൗയിടെ ‘സമ്യദ്ധി’യിൽ വാം കൾച്ചർ 50 ഗ്രാം കുഴികളിൽ ഇട്ട ശേഷം വാഴക്കന്നുകൾ നടുക എന്നു...
ഏത് സീസണിലും നടാവുന്ന കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഫലവർഗമാണ് സപ്പോട്ട. വെള്ളം...
അടുക്കളത്തോട്ടത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ് വെണ്ട. അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന പച്ചക്കറിയായിട്ടും ഇത് കൃഷി...
കറികളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ കറിവേപ്പില. എല്ലാ വീടുകളിലും ദിവസവും ഉപയോഗമുള്ളതാണ് കറിവേപ്പില. എളുപ്പം...
മലയാളിക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പാവയ്ക്ക, അഥവാ കയ്പക്ക, അല്ലെങ്കിൽ പാവൽ. അതിശയിപ്പിക്കുന്ന ആരോഗ്യ...
മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതുമാണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ കൃഷി ചെയ്യാം....
ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്
കർഷകർ കൃഷിക്ക് നൽകുന്ന പ്രധാന ജൈവ വളമാണ് കടലപ്പിണ്ണാക്ക് വളം. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് മുതൽ...
മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.മുളകിന്റെ...