കുഴൽമന്ദം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ല
പുതിയാപ്പ, മെഡിക്കൽ കോളജ്, കാരപ്പറമ്പ്, ബേപ്പൂർ എന്നിവിടങ്ങളിൽ സ്റ്റേഷൻ വേണമെന്നാണ് നിർദേശം
ചിലയിടങ്ങളിൽ സ്ഥലമാണ് തടസ്സമെങ്കിൽ മറ്റിടത്ത് സ്ഥലം ലഭിച്ചിട്ടും സർക്കാർ അനുമതിയില്ല
ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് പഞ്ചായത്ത്