ബെംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു....
ഏറ്റവും ഉയർന്ന നാല് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്
യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് എസ്യുവി തുടങ്ങിയവയിലെ ഇ-ഡ്രൈവ് സാങ്കേതികവിദ്യയാണ് വാഹന ത്തിൽ ഉപയോഗിക്കുന്നത്