ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത കാർ എന്ന ഖ്യാതിയുള്ള ജാഗ്വാർ ഐ പേസ് മാര്‍ച്ച് 23ന് ഇന്ത്യന്‍ വിപണിയിലെത്തും. നേരത്തേ...
ഒരു കോടിക്കു മുകളിൽ വില പ്രതീക്ഷിക്കുന്ന വാഹനമാണിത്
5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്സൈഡ് അസിസ്റ്റന്‍സ് എന്നിവയും നൽകും