അർബുദം എന്ന വാക്കു കേൾക്കുമ്പോൾതന്നെ ഓർമവരുക അവശനായ രോഗിയെയും പ്രതീക്ഷ നഷ്ടപ്പെട്ട പോരാട്ടങ്ങളെയുമാണ്. ദശകങ്ങൾക്കു...