ഗ്യാസ് ഏജന്‍സി തൊഴിലാളികളെയാണ് കസ് റ്റഡിയിലെടുത്തത്
കോട്ടയം: പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ...
പെരുമ്പാവൂര്‍: ജിഷയുടെ അമ്മയെയും സഹോദരി ദീപയെയും കാണുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജിഷയുടെ...
നിരവധി പേരുടെ പല്ലുകളുടെ പ്രതിരൂപം പൊലീസ് ശേഖരിച്ചു
ന്യൂഡൽഹി: പെരുമ്പാവൂരിെല ദലിത് നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട് തേടി. ...
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ ആധാര്‍ ഡാറ്റാ ബേസ്...
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാവിലെ 9 മണിയോടെ പെരുമ്പാവൂർ...
പെരുമ്പാവൂര്‍: പരിസരവാസികള്‍ അല്ലാതെ വേറെയാരും എന്‍െറ കൊച്ചിനെ കൊല്ലില്ല മോനെ- വിതുമ്പിക്കരഞ്ഞ് ജിഷയുടെ അമ്മ...
കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹരജികൂടി ഹൈകോടതിയുടെ...
ജിഷയുടെ വീടിന്‍െറ ചുറ്റളവില്‍ 18- 70 പ്രായമുള്ള പുരുഷന്മാരുടെ വിരലടയാളം ശേഖരിച്ചു
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമീപവാസികളുടേയും അയല്‍ക്കാരുടേയും...
തൃശൂര്‍: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി...
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക അടിസ്ഥാനത്തില്‍ അയല്‍വീടുകളില്‍ പൊലീസ് തിങ്കളാഴ്ച അന്വേഷണം...
ആലുവ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഒരു വിഭാഗം പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിനെ കുറിച്ച് അറിയില്ളെന്ന്...