സ്കോഡയെന്നാല് ഉന്നത നിലവാരമെന്നാണ് വാഹന ലോകത്തെ നിര്‍വ്വചനം. ഒക്ടാവിയയും സൂപ്പര്‍ബും യതിയും മാത്രമുണ്ടായിരുന്ന...