കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റായി (സിബിയു) ഇന്ത്യയിൽ എത്തുന്നതിനാൽ ഫലങ്ങൾ നമ്മുക്കും ബാധകമാണ്
ലാൻഡ്റോവർ 110 എച്ച്.എസ്.ഇ വേരിയൻറാണ് വിറ്റത്
ഒക്ടോബർ 15ന് ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും