'ദ ഡിവിഷൻ' എന്ന യുബിസോഫ്റ്റിെൻറ (Ubisoft) ലോകപ്രശസ്ത ഗെയിമിെൻറ മൊബൈൽ വേർഷനുമെത്തുന്നു. പബ്ജി, കോൾ ഓഫ്...
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ 16 കാരനായ മകൻ കൊലപ്പെടുത്തി. തിങ്കളാഴ്ച...
രാവിലെ ഏഴു മണിയോടെയാണ് നാട്ടുകാർ റെയിൽവെ ട്രാക്കിൽ ചിതറിയ രണ്ട് മൃതദേഹങ്ങൾ കാണുന്നത്. തെറിച്ചു കിടക്കുന്ന രണ്ട്...
കുറ്റിപ്പുറം: റെയിൽപാളത്തിലിരുന്ന് മൊബൈൽ ഗെയിമിലേർപ്പെട്ടിരിക്കവെ ട്രെയിൻ തട്ടി യുവാവ്...
കരുനാഗപ്പള്ളി: 15 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം...
ജോധ്പൂർ: രാജസ്ഥാനിൽ ഭർത്താവ് ഭാര്യയെ കത്രിക െകാണ്ട് കുത്തിക്കൊന്നു. ജോധ്പൂരിലെ ബി.ജെ.എസ് കോളനിയിൽ ഞായറാഴ്ച...
ഇംഫാൽ(മണിപ്പൂർ): കൊറോണ മഹാമാരിക്കാലത്ത് മെബൈൽ ഗെയിം വികസിപ്പിച്ച് മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള വിദ്യാർഥി. ബാൽദീപ്...
ന്യൂഡൽഹി: പബ്ജിയിൽ നടത്തിയ ഇടപാടുകളിലൂടെ 17കാരൻ നഷ്ടപ്പെടുത്തിയത് രക്ഷിതാക്കളുടെ 16 ലക്ഷം രൂപ. ആപ്പിനുള്ളിൽ വിവിധ...
ഇസ്ലാമാബാദ്: ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി (പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട്) പാകിസ്താനില്‍ താത്കാലികമായി...
കോട്ട (രാജസ്ഥാൻ): രാവിലെ വരെ മൊബൈലിൽ പബ്ജി ഗെയിം കളിച്ച 14 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വരെ ഗെയിം...
സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം
മിറ്റോമോ (Miitomo) എന്ന ഈ ഗെയിം 2016 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍