സംസ്ഥാനത്തെ വവ്വാലുകളിൽ 28 ശതമാനംവരെ നിപ വൈറസ് സാന്നിധ്യമെന്ന് പഠനംസാമ്പിളുകൾ കോഴിക്കോട്, വയനാട് ജില്ലകളിലേത്
അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി...
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണ...
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 20) പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി...
സമ്പര്‍ക്ക പട്ടികയില്‍ 266 പേര്
വണ്ടൂർ: നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരൻ ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ. വീടിന്...
175 പേര് സമ്പര്‍ക്ക പട്ടികയില്‍
മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അഞ്ചുവാർഡുകളിൽ കർശന നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലാണ്...
കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട്...
തിരുവനന്തപുരം: 20 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി...
മലപ്പുറം: നിപ പ്രതിരോധപ്രവർത്തന ഭാഗമായി ആരോഗ്യവകുപ്പ് നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ...
മലപ്പുറം: നിപ വൈറസ് ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം മലപ്പുറം ജില്ലയിലെത്തി. നാഷനൽ സെന്റർ...