വെള്ളിയാഴ്ച രാവിലെ 6.05നാണ് എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായത്
തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഊർജ്ജ മന്ത്രാലയം
സാമ്പത്തിക മേഖലയിലെ തന്ത്രപ്രധാനപദ്ധതിയാണിത്