കോട്ടയം: വേനല്‍ മഴ ആരംഭിച്ചതോടെ കർഷകരെ സമ്മർദത്തിലാക്കി മില്ലുകളുടെ നെല്ല് സംഭരണം. ഒരു...
400 ഏക്കറിലെ നെല്ല് ദിവസങ്ങളായി പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുകയാണ്
18,000 ടൺ നെല്ല് സംഭരിച്ചു •കിലോക്ക് 23.30 രൂപക്കാണ് സംഭരണം