രജിസ്റ്റർ ചെയ്തവർക്ക് തൊട്ടടുത്ത ദിവസം തന്നെ മുൻഗണനാ ക്രമത്തിൽ വാക്സിനേഷൻ ലഭിച്ചു
പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.